KSSPU പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നന്നംമുക്ക് യൂണിറ്റ് പ്രസിഡണ്ട് ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ , ജോയിന്റ് സെക്രട്ടറി യൂസഫ് മാസ്റ്റർ, ബ്ലോക്ക് ട്രഷറർ ചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ, വെളിയങ്കോട് യൂണിറ്റ് സെക്രട്ടറി കൃഷ്ണൻ പോറ്റി, ആലങ്കോട് യൂണിറ്റ് സെക്രട്ടറി സതീശൻ, പെരുമ്പടപ്പ് യൂണിറ്റ് സെക്രട്ടറി അബ്ദു മാസ്റ്റർ, നന്നംമുക്ക് ട്രഷറർ വനജാക്ഷി എന്നിവർ ആശംസകൾ നേർന്നു. നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി പി.എൻ . കൃഷ്ണമൂർത്തി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലയിലെ ആദ്യത്തെ യൂണിറ്റ് ഓഫീസാണ് നന്നംമുക്കിന്റേത് എന്ന് ജില്ലാ സെക്രട്ടറി ഉൽഘാടന പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments