ഭിന്നശേഷിക്കാർക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്
മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷികാർക്കായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയറിന്റെ രണ്ടാംഘട്ട വിതരണത്തിന്റെ ഭാഗമായി മലപ്പുറത്ത് എത്തി ഏറ്റുവാങ്ങാൻ കഴിയാത്ത മാറഞ്ചേരി ഡിവിഷനിലെ ജാസിറിന് ഡിവിഷൻ മെമ്പർ എ കെ സുബൈർ വീട്ടിലെത്തി ഇലക്ട്രിക് വീൽചെയർ കൈമാറി..
വരുംവർഷങ്ങളിൽ ഈ പദ്ധതി ഇനിയും തുടരുമെന്നും ഇലക്ട്രിക് വീൽചെയർ ലഭിക്കാൻ അർഹരായ എല്ലാവർക്കും ഗ്രാമ-ബ്ലോക്ക് പഞ്ചാത്ത് സംയുക്ത പദ്ധതികളിലൂടെ ലഭ്യമാക്കാൻ ജില്ലാ ഭരണ സമിതി തീരുമാനമെടുത്തതായി
അറിയിച്ചു ...
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments