വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ പറവകൾക്കായുള്ള സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു
വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ
പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ വടക്കേക്കാട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പറവകൾക്കായുള്ള സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം SI സെസിൽ ക്രിസ്റ്റ്യൻ രാജ് നിർവഹിച്ചു . പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റിയംഗം മേജർ ജോസഫ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് N സ്നേഹ തണ്ണീർ കുടം ബ്രോഷർ കൈമാറി . പ്രസ്തുത പരിപാടിയിൽ ASI ബിജു സീ മാത്യു, SCPO സാജൻ, ജനമൈത്രി ബീറ്റ് ഓഫീസേഴ്സ് ആയ ദേവേഷ്, ഫിറോസ് , സംരക്ഷണ സംഘം മെമ്പർ വിഷ്ണു എൻ എം. ജനമൈത്രി സമിതി അംഗം സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments