പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ സാംസ്കാരികോത്സവത്തിന് തുടക്കമായി
വനിതാ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഫിലിം ഫെസ്റ്റ് എരമംഗലത്തു പ്രത്യേകം കെട്ടിയുണ്ടാക്കിയ സിനിമാ കൊട്ടകയിൽ സിനിമാ പ്രവർത്തക അനു പാപ്പച്ചൻ ഉൽഘാടനം ചെയ്തു .
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് സൗദാമിനി AH റംഷീന , പി അജയൻ, പി റംഷാദ് ആശാലത എന്നിവർ സംസാരിച്ചു . തുടർന്ന് വിവിധ സിനിമ കളുടെ പ്രദർശനം നടന്നു.
കുടുംബശ്രീ പ്രവർത്തകരുടെ കലാ പരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments