പുറങ്ങ് പ്രവാസി കൂട്ടായ്മ ഖത്തറിൽ ഇഫ്താർ സംഗമം നടത്തി
ഖത്തറിലെ പുറങ്ങ് നിവാസികളുടെ കൂട്ടായ്മയായ ഉറങ്ങ് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. ഖത്തർ കാലിക്കറ്റ് നോട്ട് ബുക്കിൽ റസ്റ്റോറന്റിൽ നടന്ന ഇഫ്താർ പുറങ്ങ് നിവാസികളുടെ സൗഹൃദ സംഗമമായി മാറി. ഡോ. അലി അക്ബർ ഹുദവി റമദാൻ സന്ദേശം നൽകി. എ കെ കെ മിഡിലീസ്റ്റ് അറഫാത്ത് തയ്യിൽ, അലോക് സക്സേന ഓഡിറ്റിംഗ് ഹസ്നൈൻ, വെൽബ്രിഡ് ട്രാൻസ്പോർട്ട് ഹുസൈൻ കടവ്, അൽ സെദ്റ കോൺട്രാക്റ്റിംഗ് മുസ്തഫൽ ഫൈസി, ട്രാബിസ് എം.എം. മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് ഷബീർ, ഹാഫിസ് പാറയിൽ, കെ.എ. അബ്ദുറഹീം, മുസ്തഫ കടവ്, ഹാരിസ് ബാബു പുറങ്ങ്, ഷെഫീഖ് കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments