സംസ്ഥാന സ്കൂൾ ഗെയിംസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ മികച്ച നേട്ടവുമായി ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗായിലെ താരങ്ങൾ
2023ഏ പ്രിൽ 4,5 തിയതികളിൽ ആലപ്പുഴ യിൽ നടന്ന സ്കൂൾ ഗെയിംസ് സംസ്ഥാന അണ്ടർ 19 യോഗാസന ചാമ്പ്യൻ ഷിപ്പിൽ റിഥമിക് യോഗയിൽ അശ്വതി വി വി ഗോൾഡ് മെഡലും,സൂരജ് കെ സിൽവർ മെഡലും ഗൗരിനന്ദന കെ നാലാം സ്ഥാനവും കരസ്ഥ മാക്കി ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗയിൽ യോഗാദ്ധ്യാപകൻ ആലംകോട് സുരേഷിന്റെ കീഴ്യിൽ യോഗ പഠിക്കുന്ന ഇവരിൽ അശ്വതി മൂക്കുതല ജി എച് എസ് എസ് ലും, സൂരജ് ചാലിശ്ശേരി ജി എച് എസ് എസ് ലും ഗൗരി നന്ദന മാറഞ്ചേരി ജിഎച് എസ് എസ് ലും പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments