എൻ. പി. കെ.സി ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി
അബുദാബി: കഴിഞ്ഞ അഞ്ചുവർഷമായി
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷണ പ്രേമികളുടെയും യാത്രാ സ്നേഹികളുടെയും കൂട്ടായ്മയായ എൻ. പി. കെ.സി ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മൊയ്തുട്ടി മൗലവി, ജിഷ്ണ ടീച്ചർ, അരുൺ കോഴിക്കോട്, യൂസഫ് കുന്നമ്പുള്ളി, ജംഷിദ് പനമ്പാട്, നുഷൂർ ബി.പി, അമീൻ എന്നിവർ സംസാരിച്ചു. ചാർളി വടമുക്ക് സ്വാഗതവും ഷാനിർ തവയിൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments