Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പതിനാല് ജില്ലകളിലും കിറ്റ് വിതരണം ചെയ്ത് സലീം കോടത്തൂർ ഇശൽ മഹൽ കൂട്ടായ്മ ശ്രദ്ധേയമാകുന്നു


പതിനാല് ജില്ലകളിലും കിറ്റ് വിതരണം ചെയ്ത് സലീം കോടത്തൂർ ഇശൽ മഹൽ കൂട്ടായ്മ ശ്രദ്ധേയമാകുന്നു


കോടത്തൂർ : സലീം കോടത്തൂർ നേതൃത്വം നൽകുന്ന ഇശൽ മഹൽ കൂട്ടായ്മ വിവിധ ജില്ലകളിൽ കിറ്റ് വിതരണം നടത്തി. കേരളത്തിലെ പതിനാല് ജില്ലകളിലും പ്രവർത്തിക്കുന്ന ഇശൽ മഹൽ കൂട്ടായ്മ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിർധനരായ പെൺകുട്ടികളുടെ വിവാഹം, പാവപ്പെട്ടവർക്ക് ധനസഹായം, ഭവന നിർമ്മാണ സഹായം, രോഗികൾക്ക് സാന്ത്വനം തുടങ്ങി നിരവധി സദുദ്യമങ്ങൾ സമൂഹത്തിന് സമർപ്പിക്കാൻ ഇതിനോടകം ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. കിറ്റ് വിതരണം സലീം കോടത്തൂർ ഉത്ഘാടനം നിർവഹിച്ചു.

റാഫി ഇശൽമഹൽ, ഷെഫി ഇശൽമഹൽ, ഫാരിസ് എരമംഗലം, റമീസ് പുത്തൻപള്ളി, റഹ്മാൻ കടുങ്ങാത്കുണ്ട്, ഫിറോസ് കോടത്തൂർ, റംഷാദ് സൈബർമീഡിയ എന്നിവർ ആശംസകൾ അറിയിച്ചു. നൂറു കണക്കിന് ഇശൽ മഹൽ പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു...
. SK ഇഷ്ടത്തോടെ സലീം കോടത്തൂർ എന്ന വാട്സ്ആപ് കൂട്ടായ്മയും സ്പർശം ചാരിറ്റബിൾ ട്രെസ്റ്റും പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ചു.......


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments