ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ A l T U C പ്രതിഷേധ മാർച്ച് നടത്തി
പൊന്നാനി 2023-24 വർഷത്തേക്ക് പൊന്നാനി താലൂക്ക് അമ്മയും കുഞ്ഞും ഹോസ്പിറ്റലിൽ നടന്ന മാതൃയാനം ലേലത്തിൽ പങ്കെടുത്ത വ്യക്തി കോട്ട് ചെയ്തത് മിനിമം ചാർജ് ( 248 രൂപയും പിന്നിട് വരുന്ന ഓരോ ക്കിലേ മീറ്ററിന് 14.50 പൈസയും ആയിരുന്നു എന്നാൽ എതിർകക്ഷി കോട്ട് ചെയ്ത (മിനിമം ചാർജ് 249 പിന്നീട് വരുന്ന ഒരോ കിലോമീറ്ററിന് 12.90 ആയിരുന്നു ഈ അവസരത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് പി ർ ഒ എന്നിവരുടെ സാനിദ്ധ്യത്തിൽ നെഗോഷ്യേഷൻ അടിസ്ഥാനത്തിൽ ഒരു വ്യക്തി എഴുതിക്കൊടുത്ത (248 മിനിമം ചാർജ് കിലോമീറ്റർ 12.50 ഓടാൻ തയ്യാറായി ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് പി ർ ഒ എന്നിവരുടെ സാനിദ്ധ്യത്തിൽ എഴുതി ഒപ്പിട്ടു നൽകുകയും ചൈതിരുന്നു ആ നൽകിയ ടെന്റർ പിന്നീട് നടന്ന എച്ച് എം സി കമ്മിറ്റിയിൽ സബ്മിറ്റ് ചെയ്യാതെ കുറഞ്ഞ തുക പറഞ്ഞ ആളെക്കാളും ഉയർന്ന സംഖ്യയായ (12.90 കിലോമീറ്റർ മിനിമം ചാർജ് 249 ന് കൊട്ട്യാ ഷൻ വെച്ച വെക്തിക്ക് ടെന്റർ ഉറപ്പിക്കുകയും ചൈത ഹോസ്പ്പിറ്റൽ മാനേജിഗ് കമ്മറ്റിയുടെയും ഹോസ്പ്പിറ്റൽ സുപ്രണ്ടിന്റെയും നടപടിക്ക് എതിരെ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ എഐടിയുസി പ്രതിഷേധം മാർച്ച് നടത്തി . എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ എ കെ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്തു. എഐടിയുസി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡണ്ട് എ കെ നാസർ അധ്യക്ഷത വഹിച്ചു.ഹനീഫ. നവാസ്.ബാവക്ക. സുബൈർ. ഹംസ അഷ്റഫ്. അയ്യൂബ്. ഫാറൂഖ്. എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments