സർഗ്ഗവേദി പുന്നയൂർകുളം വായനാ ദിനം ആഘോഷിച്ചു.
സർഗ്ഗവേദി പുന്നയൂർക്കുളത്തിന്റെ ആദിമുഖ്യത്തിൽ കുന്നത്തൂർ റസിഡ്യൻസ് സംസ്കാരിക കേന്ദ്രത്തിൽ വായന ദിനത്തിനോട് അനുബന്ധിച്ച് കുട്ടികൾക്കായി വേറിട്ട പരിപാടി സംഘടിപ്പിച്ചു.
അൻപത് കുട്ടികക്ക് പുസ്തകം സമ്മാനമായി നൽകുകയും കൊച്ചു കൂട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി.
സ്വപ്ന സാജൻ സ്വാഗതം പറഞ്ഞ ചടങ്ങിന്
പി ഷബീദ അധ്യക്ഷയായി.
ഉമ്മർ അറക്കൽ ഉൽഘാടനം ചെയ്ത ചടങ്ങിൽ
പി ഗോപാലൻ,
ഷാജു ചെറുവത്തൂർ,
സുരേഷ് താണ്ണിശ്ശേരി,
ചോ മുഹമ്മദുണ്ണി എന്നിവർ ആശംസ അറിയിച്ചു. ശ്യാം രാമദാസ് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments