കെ.എസ്.ടി.യു.മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു
സുസ്ഥിര വിദ്യാഭ്യാസത്തിനു സംഘടിത മുന്നേറ്റം" എന്ന പ്രമേയവുമായി .കെ .എസ് .ടി .യു.മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി .പൊന്നാനി ഉപജില്ലാ തല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ .എം ഐഹയർ സെക്കണ്ടറി സ്കൂളിൽ ഷഫ് നടീച്ചർക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.ഉപജില്ലാ പ്രസിഡണ്ട് .വി .കെ ശബീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ്.മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ ജനറൽ സെക്രട്ടറി .സക്കീർ ഹുസൈൻ.സെക്രട്ടറി സഫ്വാൻ മംഗലം. ട്രഷറർ .ഖമറു.കെ.പി.കെ.അബ്ദുള്ള .റംല .ആബിദ 'ബൽക്കീസ്.സുബൈദ. മുസ്തഫ . ഷഹനാസ്.ആയിഷ.ആരിഷ.ഫസീല .ജു വൈരിയ.മുഹ്സിന .ഷെറീന .അമീന .ഷ ജീറ .ഹി സാന. സുഹറ തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments