മസ്തിഷ്കമരണങ്ങളുടെ വിശദമായ അന്വേഷണത്തിന് കത്തയച്ച് ആര്യമഹർഷി
എൺപത്തി എട്ട് മസ്തിഷ്കമരണങ്ങളുടെ വിശദമായ അന്വേഷണത്തിന് ആര്യമഹർഷി സർക്കാരിന് കത്ത് നൽകി.
അവയവദാനം നൽകിയവരും അവയവ സ്വീകർത്താവും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ആര്യമഹർഷിയുടെ നേതൃത്വത്തിലാണ് മസ്തിഷ്ക മരണങ്ങളുടെ അന്വേഷണം അവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചത്. കുന്ദംകുളം കലശലമല ആശ്രമ മഠാധിപതി കൂടിയായ ആര്യമഹർഷിയും പത്നിയും ശിഷ്യര്യം വൃക്കകൾ ദാനം ചെയ്ത് സമൂഹത്തിന് മാതൃക സൃഷ്ടിച്ചവരാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments