അശോകൻ നാലപ്പാട്ട് സ്മാരക വായന പുരസ്കാരം സമർപ്പിച്ചു.
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ വായനാപുരസ്കാരത്തിന് ലിബേഷ് കെ.എം. കാരിയിൽ അർഹനായി. പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തി. രാജേഷ് കടാമ്പുള്ളി സ്വാഗതം ആശംസിച്ച ചടങ്ങിൽ ബി.സുകുമാരൻ അധ്യക്ഷനായി. ഉമ്മർ അറക്കൽ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ , സരിത നാലാപ്പാട്ട്, പി.ഗോപാലൻ, സഞ്ജീവ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷാജൻ വാഴപ്പുള്ളി ചടങ്ങിന് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments