ജയചന്ദ്രൻ പെരുമ്പടപ്പിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു
ജയചന്ദ്രൻ പെരുമ്പടപ്പിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു. ദി ഗ്രേറ്റ് ലഞ്ച് ടേബിൾ പ്രമുഖ സാഹിത്യകാരൻ എ.പി. അഹമദ് കല്യാണി ഉണ്ണി, ലീല ടീച്ചർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. പി. സുരേന്ദ്രൻ ചടങ് ഉൽഘാടനം ചെയ്തു. നിഷാർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ചടങ്ങിൽ ഹക്കീം വെളിയത്ത് സ്വാഗതം പറഞ്ഞു. സജീഷ് പെരുമുടിശേരി അധ്യക്ഷനായി. ആണവനാട് നാരായണൻ മാസ്റ്റർ, ലീല ടീച്ചർ എന്നിവരെ ആദരിച്ചു. റഫീഖ് പട്ടേരി, ഡോ. രാജേഷ് കൃഷ്ണൻ , എ.കെ. സുബൈർ, അനഘ , സന്ധ്യ, ദീപു ചെറായി, നവനീത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഷമീർ നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments