പാറാട്ട് വീട്ടിൽ കുടുംബ സംഗമവും ആദരവും സംഘടപ്പിച്ചു
പാറാട്ട് വീട്ടിൽ കുടുംബ സംഗമവും
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടത്തി നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത പരിപാടി അലി അകലാടിന്റെ അധ്യക്ഷതയിൽ
മുതിർന്ന കുടുംബാംഗം മയമുണ്ണി സാമി പടി ഉദ്ഘാടനം നിർവഹിച്ചു പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാകായിക പ്രകടനങ്ങളും കുടുംബ സംഗമത്തിൽ സംഘടിപ്പിച്ചു കുടുംബത്തിലെ അംഗങ്ങളായ മുസ്തഫ അഷ്റഫ് റിൻസി ഫില്‍ത എന്നിവർ നേതൃത്വം നൽകി ജനീസ് മഞ്ചേരി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments