.
KSKTU പുന്നയൂർക്കുളം വില്ലേജ് സമ്മേളനം. സംഘടിപിച്ചു
KSKTU പുന്നയൂർക്കുളം വില്ലേജ് സമ്മേളനം കുന്നത്തൂർ റസിഡൻസ് സാംസ്കാരിക നിലയത്തിൽ വെച്ച് KSKTU തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പ്രവീൺ ഉദ്ഘാടനം ചെയ്തു ..
TK സദാനന്ദൻ അധ്യക്ഷത വഹിച്ചു. V അപ്പു മാഷ് (സംഘാടകസമിതി ചെയർമാൻ) സ്വാഗതം പറഞ്ഞു.
TS സുരേഷ് പ്രവർത്തന റിപ്പോർട്ടും Vവിദ്യാധരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ജാസ്മിൻ ഷഹീർ (ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) അനൂപ് ( ഏരിയ പ്രസിഡൻറ് ) VP ലത്തീഫ് , V താജുദ്ധീൻ ,ബിന്ദു ടീച്ചർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു .
CP ഇസ്മായിൽ രക്തസാക്ഷി പ്രമേയം ഷഹീർ ആൽത്തറ അനുശോചന പ്രമേയം അവതരിപ്പിച്ചു ....
TK സദാനന്ദൻ (പ്രസിഡൻറ് )
TS സുരേഷ് (സെക്രട്ടറി) ജോ: സെക്രട്ടറിമാർ സുരേഷ് ബാബു
CP ഇസ്മായിൽ
വൈ: പ്രസിഡണ്ടുമാർ
ഹാജറ കമറുദ്ദീൻ
ഷഹീർ ട്രഷറർ ബിന്ദു ടീച്ചർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments