'പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്
ലാപ്‌ടോപ്പ് വിതരണം ചെയ്തു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളി കുടുംബത്തിലെ ഉന്നതവിദ്യഭ്യാസ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പ് വിതരണം ചെയ്തു..ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ പി എസ് അലി,ഷാനിബ,അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. രശ്മി,ഫിഷറീസ് ഉദ്യോഗസ്ഥൻ ടോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments