നാലാപ്പാടൻ പുരസ്കാരം എം. മുകുന്ദൻ ഏറ്റുവാങ്ങി.
നാലാപ്പാടൻ ജൻമദിനാഘോഷത്തിന്റെ ഭാഗമായി 136 മത് നാലപ്പാടൻ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ ഏറ്റുവാങ്ങി. പുരസ്കാര ഉൽഘാടന പ്രഭാഷണം ആഷാമേനോൻ നിർവ്വഹിച്ചു. ആലംകോട് ലീലാകൃഷണൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവിനെ കുറിച്ച് എൻ.ഇ. സുധീർ പ്രഭാഷണം നടത്തി. എം.മുകുന്ദൻ മറുമൊഴി നടത്തി. എ.കെ. സതീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.പി. ഉണ്ണി അധ്യക്ഷനായി. സരിത നാലപ്പാട്ട് റിപോർട്ട് അവതരിപ്പിച്ചു.
ശ്രീ. മുഹമ്മദുണ്ണി നന്ദി അറിയിച്ചു.
ടി.പി. ഉണ്ണി പ്രസിഡണ്ട്
ടീ കൃഷ്ണദാസ് സെക്രട്ടറി,
സരിത അശോകൻ നാലപാട്ട് - (ജനറൽ കൺവീനർ),
രമണി അശോകൻ , പ്രഭാത് എൻ കെ
എ കെ സതീഷ്കുമാർ ട്രഷറർ
ടി ബാഹുലേയൻ തുടങ്ങിയവരാണ് നാലപ്പാടൻ സാംസ്കാരിക സമിതി രക്ഷാധികാരികൾ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments