രാഗസുധ കലാലയം പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.
പെരുമുടിശ്ശേരി രാഗസുധ നൃത്ത വാദ്യ കലാലയത്തിൽ മൂക്കുതല അപ്പു മാരാരുടെ ശിക്ഷണത്തിൽ വാദ്യം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം പെരുമുടിശ്ശേരി വേട്ടേക്കരൻ ക്ഷേത്ര അങ്കണത്തിൽ വെച്ച് നടന്നു. മൂക്കുതല അനിയൻമാരാർ, മണികണ്ഠൻ, സനീഷ് തുടങ്ങിയവർ വാദ്യത്തിന് നേതൃത്വം നൽകി. ഷൺമുഖൻ കൊലവത്രയുടെ നേതൃത്വത്തിൽ കലോപാസന നടത്തിയ വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റമാണ് നടന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments