പരിച്ഛേദം കവർ പേജ് പ്രകാശനം ചെയ്തു.
അലി പുന്നയൂരിന്റെ പ്രഥമ
കവിതാ സമാഹാരം 'പരിച്ഛേദം' കവർ പേജ് പ്രകാശനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവ്വഹിച്ചു.
അലി പുന്നയൂർ , നോവലിസ്റ്റ് ഹനീഫ കൊച്ചനൂർ , അമിത്രജിത്ത് തൃശൂർ സംബന്ധിച്ചു.
ഡിസംബർ 10ന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments