തൊഴിലിനിറങ്ങില്ല : കുണ്ടുകടവ് - ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ ബസ് സർവീസ് നാളെയും നിലച്ചേക്കും
ബസ് തൊഴിലാളിക്കെതിരെ പോക്സോ കേസ് എടുത്തതിനെ തുടർന്ന് കുണ്ടുകടവ് - ഗുരുവായൂർ, കുന്നംകുളം പാതയിൽ ഇന്ന് ബസ്സുകൾ നിലച്ചു
കേസ് പിൻവലിച്ചാൽ മാത്രമാണ് തങ്ങൾ ജോലിയിൽ പ്രവേശിക്കുകയുള്ളൂ എന്ന് ബസ് തൊഴിലാളികൾ അറിയിച്ചു
ഒരു വിഭാഗം തൊഴിലാളികളാണ് ജോലി അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്
ജീവനക്കാർ വിട്ടു നിന്നാൽ നാളെകുണ്ടുകടവ് - ഗുരുവായൂർ, കുന്നംകുളം റൂട്ടിൽ ബസ് സർവീസ് നാളെയും നിലച്ചേക്കും
ബസ്സിൽ വിദ്യാർഥികളെ കയറ്റുന്നതിനെക്കുറിച്ച് തഹൽസീദാറും പോലീസും ബസ് തൊഴിലാളികളും കൂടി ചില നിർദ്ദേശങ്ങൾ വെച്ചിരുന്നുവെന്നും എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം മറികിടന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ ബസ്സിൽ കയറുന്നുണ്ടെന്നും ഇത് ബസ് തൊഴിലാളികളുടെ ജോലിയെ ബാധിക്കുന്നതാണെന്നും എന്നിട്ടും കൂടുതൽ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് ബസ് ജീവനക്കാർ യാത്ര സൗകര്യമൊരുക്കുന്നതെന്ന് തൊഴിലാളികൾ അഭിപ്രായപ്പെട്ടു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments