കെ.വി. പ്രഭാകരൻ അനുസ്മരണം നടന്നു.
ഭാരതീയ ജനതാ പാർട്ടി പ്രാദേശിക നേതാവും പൊതുപ്രവർത്തകനും നാൽപതിലധികം വർഷത്തിലധികമായി പത്രമാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെ.വി. പ്രഭാകരൻ അനുസ്മരണ സർവ്വകക്ഷി യോഗം നടന്നു. കെ.കെ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസാദ് പടിഞ്ഞാക്കര , ഷംസു കല്ലേട്ടേൽ, പി. അശോകൻ, സുരേഷ് പാട്ടത്തിൽ, ഫസലു റഹ്മാൻ, ഭുവനേഷ് കുമാർ , ശങ്കു ടി ദാസ്, പ്രഗിലേഷ് , സെയ്തു പുഴക്കര , ബാലൻ പുഴക്കര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഉണ്ണികൃഷ്ണൻ ചേരിക്കല്ല് നന്ദി അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments