ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ മാറഞ്ചേരി സെന്ററിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ :സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡോ :സോയ ജോസഫിനെ മുതിർന്ന കോൺഗ്രസ് നേതാവ് E. ഹൈദരലി മാസ്റ്റർ ഷാൾ അണിയിച്ചു ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്, INTUC ജില്ലാ വൈസ് പ്രസിഡന്റ് ജയൻ അറക്കൽ, മൈനൊരിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉസ്മാൻ എ. വി, ഡിസിസി മെമ്പർ ടി. മാധവൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്,intuc മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ,കർഷക കോൺഗ്രസ് പ്രസിഡന്റ് പാലക്കൽ അബ്ദുറഹ്മാൻ,അബ്ദുൾ വഹാബ് ഉള്ളതേൽ,യൂസഫ് ബാഖവി, കവി രുദ്രൻ വാരിയത്, എ. ടി. അലി, ഫിറോസ് ഈച്ചപുള്ളി, ദിനേശ് അറക്കൽ, റഷീദ്. B. P,പ്രമോദ് പനമ്പാട്,ശ്യാം, ഷാഫി, നെസ്‌ലി, റയീസ്,ഹംസ വടമുക് എന്നിവർ സംസാരിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments