ടീ ഗാല കലക്ഷൻ ഫീസ്റ്റ് മാറഞ്ചേരി മേഖല തല ഉദ്ഘാടനം ചെയ്തു
വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ടീ ഗാല കളക്ഷൻ ഫീസ്റ്റ് മാറഞ്ചേരി മേഖല തല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മുഹ്സിന ഹക്കീമിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി എം യൂസുഫ് നിർവ്വഹിച്ചു.
മുസ്ലിംലീഗ് സ്റ്റേറ്റ് കൗൺസിലർ ടി. കെ. അബ്ദുൽ ഗഫൂർ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ. ടി. അബ്ദുൽ ഗനി, കെ. വി. റഫീഖ്, കെ. ടി. ഉമ്മർ,എ മുഹമ്മദ് മാസ്റ്റർ, സലാം ചങ്ങമ്പള്ളി, ഷുക്കൂർ പരിച്ചകം, എം.പി. അബ്ദുൽ ഹക്കീം, സി. സി. കുഞ്ഞുമോൻ, ഇഖ്ബാൽ മുക്കാല, അബൂബക്കർ വടമുക്ക് പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments