Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ പരിശീലന ക്ലാസ് ഉൽഘാടനവും നടന്നു


സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ പരിശീലന ക്ലാസ് ഉൽഘാടനവും നടന്നു

2-ാം ബാച്ച് ജൻ ശിക്ഷൻ സൻസ്ഥാൻ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും JSS മൂന്നാം ബാച്ച് വിദ്യാർത്ഥികളുടെ തൊഴിൽ പരിശീലന ക്ലാസ് ഉൽഘാടനവും നടന്നു

കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ തൃശ്ശൂരും, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും, ആൽത്തറ ഐ ടെക് കമ്പ്യൂട്ടർ എഡുക്കേഷനും സംയുക്തമായി നടത്തിയ അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ കോഴ്സ് 2-ാം ബാച്ചിൽ വിജയികളായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം 2023 നവംബർ 3 ന് വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ JSS Programme staff ശ്രീമതി വിനിഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജാസ്മിൻ ഷഹീർ നിർവഹിച്ചു. 03.11.2023 ന് ആരംഭിക്കുന്ന 3-ാം ബാച്ച് വിദ്യാർത്ഥികളുടെ തൊഴിൽ പരിശീലന ക്ലാസ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ മൂസ ആലത്തയിൽ ഉൽഘാടനം നിർവഹിച്ചു. 12-ാം വാർഡ് മെമ്പർ ശ്രീമാൻ ഷംസുദ്ദീൻ ആശംസ അർപ്പിച്ചു.അനാമിക സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments