യൂത്തരങ് "സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു
'കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന "യൂത്തരങ് "സമ്മാന പദ്ധതിയുടെ നമ്മുടെ യൂണിറ്റിലെ ആദ്യ വില്പന മാതൃ സംഘടന പ്രസിഡന്റ് യൂസഫ് അറഫ അവർകൾക്ക് യൂത്ത് വിംഗ് ppu യൂണിറ്റ് ട്രെഷർ സലാൽ (m k സൂപ്പർമാർക്കറ്റ് )നൽകി ഉദ്ഘാടനം ചെയ്തു,എല്ലാ യൂണിറ്റ് അംഗങ്ങളും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകണമെന്ന് യൂത്ത് വിംഗ് PPU പ്രസിഡന്റ് സലാഹുദ്ധീൻ skylark അഭ്യർത്ഥിച്ചു,യൂത്ത് വിങ്ങിന്റെ മാതൃകപരമായ എല്ലാ പ്രവർത്തങ്ങൾക്കും എല്ലാ പിന്തുണയും ഉറപ്പ് നൽകി കൊണ്ട് മാതൃ സംഘടന ട്രെഷറർ ജംഷി (mobile spot )സംസാരിച്ചു,എല്ലാവർക്കും വിജയാശംസകൾ നേർന്നു കൊണ്ട് യൂത്ത് വിംഗ് PPU യൂണിറ്റ് സെക്രട്ടറി സക്കീർ (ms ചിക്കൻ )പ്രസംഗിച്ചു. ഷഫീക്(MA vegittable), റിനീഷ് (marhaba fanci ), മുസ്ഫർ (mesco furnicher ), ജംഷാദ് (ലൗലി fanci ), സുരേഷ് poongadan എന്നിവർ ആശംസകൾ നേർന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments