പെരുമ്പടപ്പിൽ അമ്മയും മകളും കിണറ്റിൽ വീണു,മകൾ മരിച്ചു, അമ്മയുടെ നില ഗുരുതരം
മലപ്പുറം പെരുമ്പടപ്പ് പട്ടേരികുന്നത്ത് വീട്ടമ്മയേയും മകളെയും കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടു.പേരോത്തയിൽ റഫീഖിന്റെ ഭാര്യ ഹസീന (35) രണ്ടര വയസ്സുള്ള മകളെയുമാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്.പെരുമ്പടപ്പ് പോലീസും,
ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്ത് എടുത്തു.
രണ്ടര വയസ്സുള്ള ഇശ മെഹ്റിൻ മരണപ്പെട്ടു.ഹസീനയുടെ നില ഗുരുതമായി തുടരുന്നു.പുത്തൻ പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഹസീന.വീടിനോട് ചേർന്നിട്ടുള്ള കിണറ്റിൽ ആണ് ഇരുവരെയും കാണപ്പെട്ടത്.ഇന്ന് കാലത്ത് കാണാതായപ്പോൾ തിരച്ചിൽ നടത്തിയപ്പോളാണ് ഇരുവരെയും കിണറ്റിൽ കാണപ്പെട്ടത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments