Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ


വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്ക്വോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊയമ്പത്തൂർ വഴി വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പടപ്പ് അയിരൂർ സ്വദേശികളായ പവിത്ത്(26) സാലിഹ്(26) ഷെഫീക്ക് (28) ഷെബീർ(28) സെലീം(26) സുമേഷ് (25) എന്നിവരാണ് പിടിയിലായത്. 

പിടിയിലായവരെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments