Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തവനൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കലാവിരുന്ന് ഒരുക്കി ജനമൈത്രി പോലീസും പൗരാവലിയും


തവനൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കലാവിരുന്ന് ഒരുക്കി ജനമൈത്രി പോലീസും പൗരാവലിയും

തവനൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കായി ജനമൈത്രി സുരക്ഷ പൊലീസിൻ്റെ ഭാഗമായാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്
വൃദ്ധ സദനത്തിലെ വിരസതകൾ മാറ്റാനും, മാനസിക സന്തോഷം അന്തേവാസികൾക്ക് പകരാനുമായാണ് പൊന്നാനി ജനമൈത്രി പൊലീസും, പൊന്നാനി ജനമൈത്രി പൗരാവലിയും സംയുക്തമായി കലാപരിപാടികളും, സ്നേഹ വിരുന്നും നടത്തിയത്.
 പരിപാടി പൊന്നാനി സി.ഐ സുജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു.ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ രധിക, സജീവൻ, സാമൂഹ്യ പ്രവർത്തകരായ കർമ്മ ബഷീർ, റാഫി, സുബൈദ ടീച്ചർ, ദിലീപ് എന്നിവർ സംബന്ധിച്ചു. വൃദ്ധ സദനത്തിലും മഹിളാ മന്ദിരത്തിലും ഭക്ഷണ വിതരണവും കടവനാട് ആറ്റുപുറം,എടപ്പാൾ ടീമുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടത്തി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments