Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുസ്തക ചർച്ച സംഘടിപ്പിച്ചു


പുസ്തക ചർച്ച സംഘടിപ്പിച്ചു

പുറങ്ങ് ജ്ഞാനോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ ചരിത്രകാരൻ ബിപൻ ചന്ദ്ര 
രചിച്ച വർഗീയത എന്ന പുസ്തകത്തെ അധികരിച്ച്
ചർച്ച സംഘടിപ്പിച്ചു. ഇബ്രാഹീം മാസ്റ്റർ കെ. പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി പ്രൊഫ. ഇമ്പിച്ചിക്കോയ .കെ മോഡറേറ്ററായിരുന്നു. പരമേശ്വരൻ വി, കെ. പി രാജൻ, ദിനേശൻ സി
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കെ.എസ് പ്രഭാത് സ്വാഗതവും കെ. സുകുമാരൻ നന്ദിയും പറഞ്ഞു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments