Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 
പൊന്നാനി നിയോജക മണ്ഡലം യു. ഡി. എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചമ്രവട്ടം ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി സെയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ യുഡിഎഫ് ചെയർമാൻ പി. ടി. അജയ് മോഹൻ , കൺവീനർ അഷറഫ് കോക്കൂർ , ഇബ്രാഹിം മൂതൂർ, നിയോജക യുഡിഎഫ് കൺവീനർ സി എം യൂസുഫ് , മണ്ഡലം യുഡിഎഫ് ചെയർമാൻ . പി .പി യൂസഫലി , കൺവീനർ കല്ലാട്ടേൻ ഷംസു , അഹമ്മദ് ബാഫഖി തങ്ങൾ , പി. ടി. കാദർ, വി വി ഹമീദ്, വി പി. അലി , ( ആർഎസ്പി ), മുസ്തഫ വടമുക്ക് , ഡിസിസി ജനറൽ സെക്രട്ടറിമാരായ ഇ.പി. രാജീവ്, ചന്ദ്രവല്ലി , ഖദീജ മൂത്തേടത്ത്. , പി.ടി. ഖാദർ , 
ജെ. പി. വേലായുധൻ ,
ടി കെ അബ്ദുൽ റഷീദ്, വി പി ഹസൻ, കെ ആർ .റസാക്ക്, ടി.എ. മജീദ് , 
ജയപ്രകാശ് പൊന്നാനി . യു. മുനീബ് ,
 ടി. കെ. അബ്ദുൽ ഗഫൂർ, ഷബീർ ബിയ്യം, നബീൽ നെയ്തല്ലൂർ, 
അഡ്വ . സുജീർ ഖാൻ തുങ്ങിയവർ പങ്കെടുത്തു .

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments