Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുവായൂർ കുണ്ടുകടവ് റൂട്ടിലെ സ്വകാര്യ ബസ്സിൽ പോക്കറ്റടി : പ്രതി പിടിയിൽ


ഗുരുവായൂർ കുണ്ടുകടവ് റൂട്ടിലെ സ്വകാര്യ ബസ്സിൽ പോക്കറ്റടി : പ്രതി പിടിയിൽ

ഗുരുവായൂർ കുണ്ടുകടവ് റൂട്ടിലെ സ്വകാര്യ ബസ്സിൽ നിന്നും 5000 രൂപ പോക്കറ്റടിച്ചു ഇന്ന് രാവിലെ 11:30 തോടെയാണ് സംഭവം ഗുരുവായൂർ കുണ്ടുകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ അത്താണിയിൽ വെച്ചാണ് വെളിയങ്കോട് പഴഞ്ഞി സ്വദേശിയുടെ പണം കവർന്നതിനെ തുടർന്ന് പ്രതിയായ വെളിയങ്കോട് സ്വദേശി ഹനീഫയെ പിടികൂടിയത്


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments