സാമൂഹിക സേവനം മാനദണ്ഡമാക്കി തൊഴിയൂർ സ്വദേശി സൈദു മുഹമ്മദ് ഹാജിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
തൊഴിയൂർ: ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഏർപെടുത്തിയ ഡോക്ടർ ഫോർ സോഷ്യൽ വർക്സ് 2024(സമൂഹിക സേവന മേഖലക്കുള്ള ഡോക്ടറേറ്റ്) ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രെസ്റ്റ് ഇന്ത്യ (GHRT INDIA) പ്രസിഡന്റ് ഡോ. അഷ്‌റഫ് ബാലരാമപുരത്തിൽ നിന്നും പ്രമുഖ സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകൻ DR.സൈദുമുഹമ്മദ് ഹാജി തൊഴിയൂർ(H.C) സ്വീകരിച്ചു....
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. അർഹതക്കുള്ള അംഗീകരമാണ് സൈദുഹാജിക്ക് ലഭിച്ചതെന്ന് നാട്ടുകാർ വിലയിരുത്തുന്നു. അദ്ദേഹം സാംസ്‌കാരിക സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമാണ്...
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments