പുറങ്ങിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്
പുറങ്ങ് പള്ളിപ്പടിയിൽ രണ്ട് ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന്പേർക്ക് പരിക്ക് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റ രണ്ടു പേരെ എടപ്പാൾ സ്വകാര്യ ആശുപത്രിയിലേക്ക് ഒരാളെ പൊന്നാനി ഗവൺമെൻറ് ആശുപത്രിയിലേക്കും ചികിത്സക്കായി മാറ്റി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments