വിഷു കിറ്റ് വിതരണം ചെയ്തു
ഈഴുവത്തിരുത്തി കുമ്പളത്ത് പടിക്ക് സമീപം എടപ്പാൾ വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ വിധവകൾക്കുള്ള വിഷു കിറ്റ് മുൻ എം പി സി ഹരിദാസ് വിതരണം ചെയ്തു. വി സെയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, ഷൈലോക്ക് വെളിയംകോട്,ട്രസ്റ്റ് ചെയർമാൻ പി പി മുസ്തഫ, ജമാൽ ആനക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments