ഇടത് മതേതര ചേരി രാജ്യത്ത് ഉയർന്നു വരാൻ ആത്മാർഥ ശ്രമം ഉണ്ടാക്കണം:പിഡിപി
പൊന്നാനി: 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഭരണഘടനയേ പോലും വെല്ല് വിളിച്ച് വർഗീയമായി വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നെതിരെ ജനാധിപത്യമായി പ്രതിരോധം തീർക്കാൻ ഇടതുമതേതര ചേരിയെ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെടി ഹുസൈൻ പറഞ്ഞു.
മതേതര ഇന്ത്യക്കായി ഇടതുണ്ടാകണം എന്ന ക്യാപ്ഷനിൽ പിഡിപി പൊന്നാനി മണ്ഡലം കമ്മിറ്റി വെളിയങ്കോട് വ്യാപാരഭവനിൽ സംഘടിപ്പിച്ച മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിലക്കയറ്റവും പൊതുമേഖല സ്ഥാപന കൊള്ളയടിക്കൽ ഉൾപ്പെടെ അതിൻ്റെ പര്യവസാനത്തിലേക്ക് എത്തിച്ച ബി ജെ പി സർക്കാറിനെ താഴെ ഇറക്കാൻ ഓരോ ജനാധിപത്യ വിശ്വാസികളും തങ്ങളുടെതായ കടമ നിർവഹിക്കുമ്പോൾ അത് വിജയിക്കേണ്ടതുണ്ട് . അതിനായി ഇടത് ചേരിയേ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു .മണ്ഡലം പ്രസിണ്ടൻറ് ഇസ്മായീൽ പുതുപൊന്നാനിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു .സെക്രട്ടറി നിഷാദ് സ്വാഗതം പറഞ്ഞു 'ജില്ല നേതാക്കളായ.അശ്റഫ് പൊന്നാനി: അബ്ദുൾ ബാരി''സംസ്ഥാ കൗൺസിൽ അംഗം .മെയ്തുണി ഹാജി
MAഅഹമദ് കെബീർ.കുമ്മിൽ അദ്ദു
പ്രവാസി സംഘടന നേതാവ് ഫസലുറഹ്മാൻ. വെളിയംങ്കോട് പഞ്ചായത്ത്' സെക്രട്ടറി നന്ദി പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments