അബ്ദുറഹീമിനെ ചേർത്തുപിടിച്ച് പുത്തൻപള്ളി ജാറം, ഹോസ്പിറ്റൽ & മദ്രസ പരിപാലന കമ്മിറ്റി
സൗദിയിൽ ജെയിലിൽ കഴിയുന്ന അബ്ദുറഹിം എന്നിവരുടെ മോചനത്തിന് വേണ്ടി പെരുമ്പടപ്പ് പുത്തൻപള്ളി ജാറം & ഹോസ്പിറ്റൽ പരിപാലന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഹല്ലിന് കീഴിയിൽ ഉള്ള മൂന്നു പള്ളികളിൽ നിന്നായി ഒരു ഒരു ലക്ഷത്തി ആയിരത്തി എന്നൂറ് രൂപയോളം രൂപ സംഭാവനയിലേക്ക് നൽകി
വെള്ളിയാഴ്ച പള്ളിയിൽ വരുന്ന മഹല്ല് നിവാസികളോട് മഹല്ല് ഖത്തീബ് ആനയമങ്ങട് ഫൈസിയുടെ നേതൃത്വത്തിൽ ആയി മോചനത്തിന് വേണ്ടിയുള്ള സംഖ്യയിലേക്ക് സംഭാവന സ്വീകരിച്ചത് പുത്തൻപള്ളി ജാറം മഹല്ല് പ്രസിഡന്റ് അഷ്‌റഫ് വിരിപ്പിൽ, സെക്രട്ടറി ഫൈസൽ തെക്കെപുറം, ഹോസ്പിറ്റൽ ചെയർമാൻ ശകീർ വീട്ടുവളപ്പിൽ, സ്കൂൾ ചെയർമാൻ ഷബീർ ചിറ്റോതയിൽ, മെമ്പര്മാരായ ഫൈസൽ പാടിയോടം, ശരീഫ് ചീലത്തു, പുല്ലാനി മുഹമ്മദ്, നൗഷാദ്, മുസ്തഫ പറമ്മേൽ, റാഫി, ബക്കർ എന്നിവർ സന്നിധിതരായിരുന്നു.
മോചനത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥനയും,
മഹല്ലിലെ മുഴുവൻ നിവാസികളുടെയും സഹകരണത്തിന് കമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പടുത്തി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments