Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്കോ ) ഈദ് വിഷു സംഗമം 2024 സംഘടിപ്പിച്ചു


മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്കോ ) ഈദ് വിഷു സംഗമം 2024 സംഘടിപ്പിച്ചു

എൺപതോളം കുട്ടികളും കൂടുംബങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം പേർ പങ്കെടുത്ത സംഗമം വിവിധ മത്സര പരിപാടികൾ മികച്ച ആസൂത്രണം കൊണ്ട് ശ്രദ്ധേയമായി

സെക്രട്ടറി ബഷീർ സി കെ യുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സംഗമം പ്രസിഡണ്ട് മുഹമ്മദ് സുജീർ അദ്ധ്യക്ഷത വഹിച്ചു

രക്ഷാധികാരി ഹാറൂൺ റഷീദ് ഉദ്ഘാടനം നിർവ്വഹിച്ചു

പ്രോഗ്രാം കോർഡിനേറ്റർമാരായ ഫായിസ് ,നസീം ഇവൻ്റ് കോർഡിനേറ്റർമാരായ ഗദ്ദാഫി , ഷമീർ V, അഫ്സൽ ഷമീർ ബാബു എന്നിവർ വളരെ ഭംഗിയായി പ്രോഗ്രാം നിയന്ത്രിച്ചു

ഭക്ഷണ വിതരണവും വളണ്ടിയർ കോർഡിനേഷനും ശ്രീനി മൊയ്തുണ്ണി മുഹ്സിൻ ജിതിൻ എന്നിവർ പതിവു പോലെ ഉഷാറാക്കി

മത്സരങ്ങളുടെ ഇടവേളയില്ലാത്ത ക്രമീകരണങ്ങൾ സമ്മാനങ്ങളുടെ ക്രോഡീകരണം ഷമീർ കുളത്ത് ഹാരിസ് ബാബു ഫൈസൽ തറയിൽ ഗഫൂർ എന്നിവർ ചേർന്നു നടത്തി

റെജിസ്ട്രേഷൻ സക്കീർ സിറാജ് നിർവ്വഹിച്ചു

നാലു മണി ചായക്ക് ഫായിസിൻ്റെയും ഷമീർ ബാബുവിൻ്റെയും വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങളും പ്രത്യേക ശ്രദ്ധ നേടി

ഒരു മണിക്ക് തുടങ്ങിയ സംഗമം അഞ്ചര മണിക്ക് അവസാനിപ്പിക്കുമ്പോൾ ആർക്കും പിരിഞ്ഞു പോരാൻ തോന്നാത്തവിധം ആസ്വാദ്യകരമായിരുന്നു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments