Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹൈ സ്കൂൾ 93-94 ബാച്ച് ആദരം സമർപ്പിച്ചു


വന്നേരി ഹൈ സ്കൂൾ 93-94 ബാച്ച് ആദരം സമർപ്പിച്ചു 


SSLC PLUS two പാസായ സഹപാഠികളുടെ മക്കൾക്ക്‌ 
വന്നേരി ഹൈ സ്കൂൾ 93-94 ബാ ച്ച് "ഒരു വട്ടം കൂടി " team ആദരം സമർപ്പിച്ചു 


രഹന സ്വാഗതം പറഞ്ഞ 
ചടങ്ങിൽ റഫീഖ് മണ്ണൂരയിൽ അധ്യക്ഷത വഹിച്ചു 
വന്നേരി സ്കൂൾ മാനേജർ രമണി അശോകൻ നാലപ്പാട്ട്.. ഉദ്ഘാടനം നിർവഹിച്ചു 
യഹിയ പി ആമയം മുഖ്യ പ്രഭാഷണം നടത്തി 
അബുതാഹിർ 
സാബിർ പട്ടേരി 
ബിനോജ് 
സൈഫുദ്ധീൻ വട്ടേക്കാട്ട് 
സമീർ എമിറേറ്റ്സ്. അഷ്‌റഫ്‌ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു 

ജയൻ പെരുമ്പടപ്പ് നന്ദി അറിയിച്ചു 
വന്നെരി സ്കൂൾ പൂർവ വിദ്യാർത്ഥികൾ ആദ്യമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തിയത് ഈ 93-94 ബാച്ച് ഒരു വട്ടം കൂടി ടീം ആണ് 
കൂടെ പഠിച്ച രോഗങ്ങൾ കൊണ്ട് കഷ്ടത അനുഭവിക്കുന്നവരെയും നമ്മോടു വിട പറഞ്ഞ സഹപാഠികളുടെ കുടുംബത്തെയും സഹായിച്ചു കൊണ്ട് മാതൃക കാട്ടിയ വന്നേരിയിലെ ഏക പൂർവ വിദ്യാർത്ഥി ബാച്ച് 93-94 ബാച്ച് ഒരു വട്ടം കൂടി ടീം ആണ്



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments