Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രീ വ്യാസവിദ്യാനികേതൻ വിദ്യാലയത്തിൽ വിശ്വ യോഗാ ദിനം വിപുലമായി ആഘോഷിച്ചു


ശ്രീ വ്യാസവിദ്യാനികേതൻ വിദ്യാലയത്തിൽ വിശ്വ യോഗാ ദിനം വിപുലമായി ആഘോഷിച്ചു


എരമംഗലം പുഴക്കര ശ്രീ വ്യാസവിദ്യാനികേതൻ വിദ്യാലയത്തിൽ വിശ്വ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. യോഗ പ്രമുഖ മീന ടീച്ചർ യോഗാ ദിന സന്ദേശം നൽകി. ചടങ്ങിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ പൂർവ വിദ്യാർത്ഥിനി സ്നേഹപ്രസാദിനെ ആദരിച്ച് ഉപഹാരം നൽകി. തുടർന്ന് വിദ്യാർത്ഥികൾ, അധ്യാപകർ, മാതൃസമിതി, ക്ഷേമസമിതി, വിദ്യാലയ സമിതി എന്നിവർ ചേർന്ന് യോഗ പ്രദർശനം നടന്നു. യോഗ ഗണാംഗമായ ശാന്തി മഹേഷ് നന്ദി പ്രകടനം നടത്തി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments