Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ കുട്ടൻ നായർ സ്മാരക പുരസ്കാരം യു ഷറഫലിക്ക്


ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ കുട്ടൻ നായർ സ്മാരക പുരസ്കാരം യു ഷറഫലിക്ക്

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഈ വർഷത്തെ കുട്ടൻ നായർ സ്മാരക പുരസ്കാരം മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിക്ക്. ജൂൺ 23ന് വൈകീട്ട് മൂന്ന് മണിക്ക് സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ എടപ്പാളിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പി നന്ദകുമാർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ മുഖ്യാഥിതിയാകും.
ആലങ്കോട് ലീലാകൃഷ്ണൻ , പ്രൊഫസർ എം നാരായണൻ ,പി ജ്യോതിബാസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ടി സത്യൻ, വിവി കുഞ്ഞുമുഹമ്മദ്, അൻവർ പി വി, കരീം കോഴിക്കൽ, ജനു മൂക്കുതല തുടങ്ങിയവർ അറിയിച്ചു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments