Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി സേവനസമിതി ബലി പെരുന്നാൾ റിലീഫ് വിതരണത്തിന് തുടക്കമായി

പാലപ്പെട്ടി സേവനസമിതി ബലി പെരുന്നാൾ റിലീഫ് വിതരണത്തിന് തുടക്കമായി


സാമൂഹിക മത വിദ്യാഭ്യാസ മേഖലകളിൽ നാട്ടിൽ സേവന സന്നദ്ധ പ്രവർത്തനം നടത്തി മാതൃകയാവുന്ന പാലപ്പെട്ടി സേവനസമിതിയുടെ നാലാമത് റിലീഫ് വിതരണത്തിന് തുടക്കമായി

ബലിപെരുന്നാളിനോട് അനുബന്ധിച്ചു നടത്തുന്ന റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം പാലപ്പെട്ടി ബദർപ്പള്ളി അങ്കണത്തിൽ വെച്ച്ബഹു : ബദർപ്പള്ളി ഖത്തീബ് അബ്ദുൽകാദർഅഷ്‌റഫി നിർവഹിച്ചു മഹല്ല് പ്രസിഡന്റെ റസാക്ക് ഹാജി സെക്രട്ടറി ശംസുദ്ധീൻ കോട്ടപ്പുറത് പാലപ്പെട്ടി സേവനസമിതി വൈസ് പ്രസിഡണ്ട്‌ ഷെരീഫ് കാപിരിക്കാട് ഷെഹീർ റഹ്മാനി അഹമ്മദ്‌ Vp ശംസു മുസ്തഫ T ഹനീഫ C തുടങ്ങിയവരും മഹല്ല് നിവാസികളും ചടങ്ങിൽ സംബന്ധിച്ചു

നാടിന്റെ നന്മയ്ക്കു നാട്ടുകാരുടെ പ്രവാസി കൂട്ടായ്മ പാലപ്പെട്ടി സേവനസമിതി

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments