Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ പ്രണാമം അർപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി


കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ പ്രണാമം അർപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഫോട്ടോക്ക് മുന്നിൽ മെഴുകുതിരികൾ കൊളുത്തിയാണ് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രണാമം അർപ്പിച്ചത്. മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌ മാറഞ്ചേരി നേതൃത്വം നൽകി.

ഡിസിസി മെമ്പർ A. K. ആലി, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുലൈഖ റസാഖ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ, മെമ്പർമാരായ ഉബൈദ് M. T, സംഗീത രാജൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാഫി, ബ്ലോക്ക് സെക്രട്ടറി ശ്യാം, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി അബ്ദുൽ വഹാബ് ഉള്ളതേൽ,ജിനി മുക്കാല, ഷൌക്കത്ത് വടമുക്ക്, റെയ്‌സ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments