Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"പുഴ പറഞ്ഞ കഥകൾ " പ്രകാശനം ചെയ്തു.

"പുഴ പറഞ്ഞ കഥകൾ " പ്രകാശനം ചെയ്തു.

നരണിപ്പുഴക്കാരൻ എന്ന തൂലികാനാമത്തിൽ മുത്തുകോയ തങ്ങൾ എഴുതിയ ചെറുകഥാ സമാഹാരം പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദീന് നൽകി പ്രകാശനം ചെയ്തു. സാഹിത്യകാരനും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പി.ടി. അജയ് മോഹൻ മുഖ്യ അതിഥിയായി. റാഫി തങ്ങൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ താഹിർ ഇസ്മയിൽ അധ്യക്ഷനായി. അഷ്റഫ് കോക്കൂർ , ടി. സത്യൻ, മുഹമ്മദലി നരണിപ്പുഴ, റഫീഖ് പെരുമുക്ക് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ ചേർന്ന പ്രകാശന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments