അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് കൈമാറി.
പുന്നയൂർകുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അശോകൻ നാലപ്പാട്ട് വായന അവാർഡ് കുമാരി ടി. ഐശ്വര്യക്ക് കൈമാറി. പ്രമുഖ എഴുത്തുകാരി ഡോ.. സി. എസ്. ചന്ദ്രിക ഉൽഘാടനം ചെയ്തു. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ അതിഥി ആയി. ജാസ്മിൻ ഷഹീർ, രാജേഷ് കടാംപ്പുള്ളി, പി. ഗോപാലൻ, സജീവ്, സരിത അശോകൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഉമ്മർ അറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. ബി. സുകുമാരൻ അധ്യക്ഷനായി. ഷാജൻ വാഴപ്പുള്ളി നന്ദി അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments