Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡ്രീം ഹാൻഡ് ലൂം ചവിട്ടി നിർമ്മാണം യൂണിറ്റ് ആരംഭിച്ചു


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡ്രീം ഹാൻഡ് ലൂം ചവിട്ടി നിർമ്മാണം യൂണിറ്റ് ആരംഭിച്ചു 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് സ്പെക്ട്രം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ സംരംഭം ഡ്രീം ഹാൻഡ് ലൂം ചവിട്ടി നിർമ്മാണം യൂണിറ്റ് ആരംഭിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ.സിന്ധു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ മുഖ്യ അതിഥിയായി . ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമദാസ് മാസ്റ്റർ, ബ്ലോക്ക് മെമ്പർമാരായ അജയൻ , ആശാലത, മാറഞ്ചോരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം ലീന മുഹമ്മദലി വാർഡ് മെമ്പർ റജുല ഗഫൂർ ', ബൽക്കീസ്, ഇൻ്റസ്ട്രിയൽ എക്സെറ്റൻഷൻ ഒഫീസർ സിന്ധു.എൻ.കെ, CDS ചെയർ പേഴ്സൺ ഫൗസിയ ,PTA പ്രസിഡൻ്റ് താഹിറ. ടി പ്രധാന അധ്യാപിക ആയിഷ. പി , ജയകുമാർ. കെ എന്നിവർ സംസാരിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments