Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരി വിരുദ്ധ ടാബ്ലോ അവതരിപ്പിച്ചു.


ലഹരി വിരുദ്ധ ടാബ്ലോ അവതരിപ്പിച്ചു.

പുതുപൊന്നാനി ആനപ്പടി എ.എൽ. പി സ്കൂളിലെ നഴ്സറി ക്ലാസിലെ കുട്ടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ടാബ്ലോ അവതരിപ്പിച്ചു. 

പ്രധാനാധ്യാപിക ജെയ്‌സി ടീച്ചർ ലഹരിഉപയോഗ ദോഷങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. റജ, അജാസ് , ഉമർ മുക്താർ ഫൈസാൻ , സെയ, സഫ എന്നീ കുട്ടികൾ പങ്കെടുത്തു.
അധ്യാപകരായ കരീം മാസ്റ്റർ വിനീത ടീച്ചർ,ബിജി ടീച്ചർ, രമ്യ ടീച്ചർ,സാബിറ എന്നിവർ നേതൃത്വം നൽകി.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments