Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വഖഫ് ബോർഡ് ചെയർമാന് ചേന്നാസ് മനയിൽ ആദരം

ഒരു ദേശത്തിൻ്റെ മതേതരത്വം ; വഖഫ് ബോർഡ് ചെയർമാന് ചേന്നാസ് മനയിൽ ആദരം.

കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ: എം.കെ. സക്കീറിനാണ് എരമംഗലം താഴത്തേൽ പടിയിൽ ചേന്ദാസ് മനയിൽ ആദരവ് നൽകിയത്. ചേന്ദാസ് വിക്രമൻ നമ്പൂതിരി , രാമൻ നമ്പൂതിരി, ഗണേശൻ നമ്പൂതിരി എന്നിവരും കുടുംബാംഗങ്ങളായ ഉഷ, ശോഭ എന്നിവർ ചേർന്നാണ് സൗഹൃദ വിരുന്നും ആദരവും ഒരുക്കിയത്. ചടങ്ങിൽ തൃശൂർ ദയ ഹോസ്പിറ്റൽ എം.ഡി ഡോക്ടർ അബ്ദുൾ അസീസ്, അബ്ദുൾ കരീം , സെയ്ത് പുഴക്കര എന്നിവരും അതിഥികളായിരുന്നു. യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് ത്രിവിക്രമൻ ചേന്ദാസ്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments