Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഐ. എൻ. സി. പ്രവാസി എരമംഗലം വിജയികളെ അനുമോദിച്ചു


ഐ. എൻ. സി. പ്രവാസി എരമംഗലം 
വിജയികളെ അനുമോദിച്ചു


ഐ എൻ സി പ്രവാസി എരമംഗലം  
എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു . ആദരവ് 2024 എന്ന പേരിൽ എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നടന്ന പരിപാടി കെ പി സി സി സെക്രട്ടറി കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.സി. പ്രവാസി അഡ്മിൻ സുരേഷ് പാട്ടത്തിൽ സ്വാഗതം ചടങ്ങിൽ ഐ.എൻ സി പ്രവാസി അഡ്മിനും വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റുമായ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. ഷാജി കാളിയത്തേൽ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ , ഷബീർ എടപ്പാൾ, വാർഡ് മെമ്പർ ഷീജ സുരേഷ് , അഡ്മിൻമാരായ സജിത് .സി.സി. ഷംസുദ്ദീൻ ഇട്ടിലയിൽ , തുടങ്ങിയവർ സംസാരിച്ചു . സിത്താര എം.അലി ക്ലാസ്സെടുത്തു . ഷംസു ചന്ദനത്ത് , റഷീദ് മാട്ടേരി , അശറഫ് താഴത്തേൽപ്പടി, 
ടി. അബൂബക്കർ , എന്നിവർ നേതൃത്വം നല്കി . അഡ്മിൻ നിഷാജ് നാക്കോല നന്ദി പറഞ്ഞു.
ചടങ്ങിൽ വെച്ച് തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എരമംഗലം നാക്കോല സ്വദേശി പറയരിക്കൽ ഹരികൃഷ്ണനെ ആദരിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments