Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നിലെ ഓട നിർമ്മാണം പ്രതിഷേധവുമായി യു ഡി എഫ്


പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നിലെ ഓട നിർമ്മാണം പ്രതിഷേധവുമായി യു ഡി എഫ്


പുതിയതായി നിർമിച്ച പഞ്ചായത്ത് ഓഫിസിനു മുന്നിലൂടെയുള്ള ഓടയിൽ മണ്ണ് നിറഞ്ഞതിനെ തുടർന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരുന്നു. ഇതേ തുടർന്ന് ഓടയുടെ മുകളിൽ നിർമ്മിച്ച കോൺക്രീറ്റ് പൊളിച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിച്ചതിലാണ് യുഡിഎഫ് പ്രതിഷേധം അറിയിച്ചത്.  

ഓടയുടെ മുകളിലെ സ്ലാബ് മാ റ്റിയാണ് മണ്ണ് നീക്കംചെയ്യുന്നത്. : 40,000 രൂപ ചെലവിട്ടാണ് പുതുതായി നിർമ്മിച്ച പഞ്ചായത്ത് കെട്ടിടത്തിനു മുന്നിലൂടെയുള്ള ഓട ശുചീകരണം നടക്കുന്നത്. 

ആറു മാസം പോലുംതികയാതെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും 

പൊതു ജനങ്ങളുടെ ഫണ്ട് വളരെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദികളായ അധികൃതർ തീരെ സൂക്ഷ്മത ഇല്ലാതെ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് പൊതുജനത്തിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും ഇത്തരം പ്രവർത്തികൾ നിർത്തി വളരെ കാര്യക്ഷമയോടെ കാര്യങ്ങൾ ചെയ്തു പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനുള്ള ശ്രമം പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പെരുമ്പടപ്പ് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments